Kumarakom birds sanctuary | കുമരകം കായലോരത്തെ സംരക്ഷിത വനം | Forest Walk Near Backwaters Kerala
കുമരകത്തിൻ്റെ കായൽ ഭംഗി യോടൊപ്പം ആസ്വദിക്കുവാൻ സ്വദേശികളും വിദേശി കളുമായി ഏറ്റവും കൂടുതൽ ആൾക്കാർ എത്തുന്ന സ്ഥലമാണ് Kumarakam Bird Sanctuary അഥവാ കുമരകം പക്ഷി സങ്കേതം. നമ്മുടെ നാട്ടിൽ കാണപ്പെടാത്ത ഒരുപാട് ദേശാടന പക്ഷികൾ ഇവിടെ വന്ന് പ്രജനനം നടത്താറുണ്ട്. കായലിനോട് ചേർന്ന് തന്നെയാണ് ഈ സംരക്ഷിത വനം സ്ഥിതി ചെയ്യുന്നത്. കായലിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന വനത്തിലൂടെയുള്ള ഈ യാത്ര അതിമനോഹരമാണ്.
Kumarakom Bird Sanctuary is the most visited place for locals and foreigners to enjoy the beauty of Kumarakom backwaters. Many migratory birds that are not seen in our country come and breed here. This protected forest is located right next to the lake. The journey through the forest surrounded by backwaters is breathtaking.
കുമരകം പക്ഷി സങ്കേതത്തിലെ കാഴ്ചകൾ. ( Sights at Kumarakom Bird Sanctuary.)
കായലാൽ ചുറ്റപ്പെട്ടു കിടക്കുന്ന സംരക്ഷിത വനത്തിൽ മനോഹരമായ കാഴ്ചകളാണ് ഇവിടെ. ഇടക്കെല്ലാം വിരുന്നെത്തുന്ന അപൂർവ്വ ഇനം ദേശാടന പക്ഷികളും, വനത്തിലൂടെ ഉള്ള ഒറ്റയടി പാതയും എല്ലാം ഇവിടുത്തെ കാഴ്ചകളാണ്.
വിനോദങ്ങൾ
Boating
Sightseeing
Entry fees ( പ്രവേശന ഫീസ് )
Bird sanctuary entry :- Indians : 50/- Rs
- Foreigners : 150/- Rs
- Pupils with teachers : 10/- Rs
Guide Assistance for sanctuary visit:
- IGuide fee : 300/- Rs
Boating :
- Motor boat : 650/- Rs per hour
- Speed boat : 1200/- Rs per hour
Vehicle parking :
- Two weeler : 15/- Rs
- Car : 25/- Rs
- Traveller : 50/- Rs
- Bus : 75/- Rs